+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുഴിബോംബ് സ്ഫോടനത്തിൽ ജവാനു പരിക്കേറ്റു

പൂ​​ഞ്ച്: കാ​​ഷ്മീ​​രി​​ലെ പൂ​​ഞ്ച് ജി​​ല്ല​​യി​​ൽ നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ലു​​ണ്ടാ​​യ കു​​ഴി​​ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ ജ​​വാ​​നു പ​​രി​​ക്കേ​​റ്റു. പ​​ട്രോ​​ളിം​​ഗ് സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​
കുഴിബോംബ് സ്ഫോടനത്തിൽ ജവാനു പരിക്കേറ്റു
പൂ​​ഞ്ച്: കാ​​ഷ്മീ​​രി​​ലെ പൂ​​ഞ്ച് ജി​​ല്ല​​യി​​ൽ നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ലു​​ണ്ടാ​​യ കു​​ഴി​​ബോം​​ബ് സ്ഫോ​​ട​​ന​​ത്തി​​ൽ ജ​​വാ​​നു പ​​രി​​ക്കേ​​റ്റു. പ​​ട്രോ​​ളിം​​ഗ് സം​​ഘ​​ത്തി​​ലു​​ണ്ടാ​​യി​​രു​​ന്ന സി​​പ്പോ​​യി ഷാ​​ദെ സൂ​​ര​​ജ് അ​​രു​​ൺ അ​​ബ​​ദ്ധ​​ത്തി​​ൽ കു​​ഴി​​ബോം​​ബി​​ൽ ച​​വി​​ട്ടു​​ക​​യാ​​യി​​രു​​ന്നു. നു​​ഴ​​ഞ്ഞു​​ക​​യ​​റ്റം ത​​ട​​യു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി സ്ഥാ​​പി​​ച്ച കു​​ഴി​​ബോം​​ബാ​​ണു പൊ​​ട്ടി​​ത്തെ​​റി​​ച്ച​​ത്. പ​​രി​​ക്കേ​​റ്റ ജ​​വാ​​നെ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു.