ബ​ത്ര​യ്ക്ക് എ​യ​ർ ഇ​ന്ത്യ യാ​ത്ര നി​ഷേ​ധി​ച്ചു

12:45 AM Jul 23, 2018 | Deepika.com
ന്യൂ​ഡ​ൽ​ഹി: ടേ​ബി​ൾ ടെ​ന്നീ​സ് വ​നി​താ താ​രം മ​ണി​ക ബ​ത്ര​യ​ട​ക്കം ഏ​ഴ് പേ​ർ​ക്ക് എ​യ​ർ ഇ​ന്ത്യ യാ​ത്ര നി​ഷേ​ധി​ച്ചു. മെ​ൽ​ബ​ണി​ൽ​ ന​ട​ക്കു​ന്ന വേ​ൾ​ഡ് ടൂ​റി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ഇ​ന്ത്യ​ൻ സം​ഘ​ത്തി​നാ​ണ് സീ​റ്റ് നേ​ര​ത്തേ ബു​ക്ക് ചെ​യ്തു​പോ​യി എ​ന്ന കാ​ര​ണ​ത്താ​ൽ യാ​ത്ര നി​ഷേ​ധി​ച്ച​ത്. 17 അം​ഗ സം​ഘ​ത്തി​ലെ 10 പേ​രെ​യെ ബോ​ർ​ഡിം​ഗി​ന് അ​നു​വ​ദി​ച്ചു​ള്ളൂ.