ടൊറേന്റോ: രാജ്യാന്തര സോഷ്യോളജിക്കൽ അസോസിയേഷന്റെ വയോജന ഗവേഷണ സമിതി ഉപാധ്യക്ഷനായി ഡോ.ജോണ്‍ കട്ടക്കയത്തെ തെരഞ്ഞെടുത്തു.
കാനഡയിലെ ടൊറേന്റോയിൽ നടക്കുന്ന ലോക സോഷ്യോളജി കോണ്‍ഗ്രസിന്റെ ഭാഗമായാണു തെരഞ്ഞെടുപ്പു നടന്നത്. രാജ്യാന്തര സോഷ്യോളജിക്കൽ അസോസിയേഷൻ വയോജന ഗവേഷണ സമിതി ഭാരവാഹിയായ ആദ്യത്തെ ഇന്ത്യക്കാരനാണു ഡോ. ജോണ്‍ കട്ടക്കയം. കേരള സർവകലാശാല യുജിസി അക്കാഡമിക് സ്റ്റാഫ് കോളജ് ഡയറക്ടറായിരുന്നു. ഇന്ത്യൻ സോഷ്യോളജിക്കൽ സൊസൈറ്റി പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.