ലക്ഷ്യ സെൻ ഫൈനലിൽ
12:07 AM Jul 22, 2018 | Deepika.com
ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ബാഡ്മിന്റണ്‍ പ്രതീക്ഷയായ ലക്ഷ്യ സെൻ ആണ്‍കുട്ടികളുടെ ഏഷ്യൻ ജൂണിയർ ചാന്പ്യൻഷിപ്പ് സിംഗിൾസ് ഫെനലിൽ. രണ്ടാം സീഡായ ലി ഷിഫെംഗിനെ അട്ടിമറിച്ചാണ് ആറാം സീഡായ ലക്ഷ്യ ഫൈനലിൽ കടന്നത്. സ്കോർ: 21-7, 21-14.