+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയിൽ ബസ് യാത്രികർക്ക് അക്രമിയുടെ കുത്തേറ്റു

ബ​​ർ​​ലി​​ൻ: വ​​ട​​ക്ക​​ൻ ജ​​ർ​​മ​​നി​​യി​​ലെ ലൂ​​ബ​​ക് ന​​ഗ​​ര​​ത്തി​​ൽ യു​​വാ​​വു ന​​ട​​ത്തി​​യ ക​​ത്തി​​യാ​​ക്ര​​മ​​ണ​​ത്തി​​ൽ 14 ബ​​സ് യാ​​ത്രി​​ക​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ര​​ണ്ടു​​പേ​​രു​​ടെ
ജർമനിയിൽ ബസ്  യാത്രികർക്ക് അക്രമിയുടെ കുത്തേറ്റു
ബ​​ർ​​ലി​​ൻ: വ​​ട​​ക്ക​​ൻ ജ​​ർ​​മ​​നി​​യി​​ലെ ലൂ​​ബ​​ക് ന​​ഗ​​ര​​ത്തി​​ൽ യു​​വാ​​വു ന​​ട​​ത്തി​​യ ക​​ത്തി​​യാ​​ക്ര​​മ​​ണ​​ത്തി​​ൽ 14 ബ​​സ് യാ​​ത്രി​​ക​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ര​​ണ്ടു​​പേ​​രു​​ടെ നി​​ല ഗു​​രു​​ത​​ര​​മാ​​ണ്. ബ​​സി​​ൽ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന അ​​ക്ര​​മി പൊ​​ടു​​ന്ന​​നെ ക​​ത്തി​​യെ​​ടു​​ത്തു യാ​​ത്ര​​ക്കാ​​രെ കു​​ത്തു​​ക​​യാ​​യി​​രു​​ന്നു.

ഡ്രൈ​​വ​​ർ ഉ​​ട​​ൻ ബ​​സ് നി​​ർ​​ത്തി. യാ​​ത്ര​​ക്കാ​​ർ ചേ​​ർ​​ന്ന് അ​​ക്ര​​മി​​യെ കീ​​ഴ്പ്പെ​​ടു​​ത്തി പി​​ന്നീ​​ട് പോ​​ലീ​​സി​​നു കൈ​​മാ​​റി. വ​​ൻ പോ​​ലീ​​സ് സം​​ഘം സ്ഥ​​ല​​ത്തെ​​ത്തി​​യി​​ട്ടു​​ണ്ട്. ഭീ​​ക​​രാ​​ക്ര​​മ​​ണ സാ​​ധ്യ​​ത ഉ​​ൾ​​പ്പെ​​ടെ എ​​ല്ലാക്കാര്യ​​ങ്ങ​​ളും അ​​ന്വേ​​ഷി​​ക്കു​​ന്നു​​ണ്ടെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു. ഹാം​​ബൂ​​ർ​​ഗി​​ൽനി​​ന്നു 40 മൈ​​ൽ അ​​ക​​ലെ​​യാ​​ണു ലൂ​​ബ​​ക് ന​​ഗ​​രം.