കൊളംബോ: ശ്രീലങ്ക അണ്ടർ 19 ടീമിനെതിരായ ടെസ്റ്റിൽ ഇന്ത്യ അണ്ടർ 19നു ജയം. ഇന്നിംഗ്സിനും 21 റണ്‍സിനുമാണ് ഇന്ത്യ ജയിച്ചത്. സ്കോർ: ശ്രീലങ്ക അണ്ടർ 19: 244, 324. ഇന്ത്യ അണ്ടർ 19: 589.
സച്ചിൻ തെണ്ടുൽക്കറിന്റെ മകൻ അർജുൻ തെണ്ടുൽക്കർ രണ്ടാം ഇന്നിംഗ്സിലും ഒരു വിക്കറ്റ് നേടി. ആദ്യ ഇന്നിംഗ്സിലും ഒരു വിക്കറ്റ് വീഴ്ത്തിയിരുന്നു. ബാറ്റിംഗിൽ പൂജ്യത്തിനു പുറത്താകാനായിരുന്നു അർജുന്റെ വിധി.
ഇന്ത്യ അണ്ടർ 19 ടീമിനു ജയം
01:05 AM Jul 21, 2018 | Deepika.com