ലോസ് ആഞ്ചലസ്: കലിഫോർണിയയിൽ യുഎസ് സൈനിക ഹെലികോപ്റ്റർ തകർന്ന് 22 പേർക്കു പരിക്ക്. ബുധനാഴ്ച ഫോർട്ട് ഹണ്ടൽ ലിഗ്ഗറ്റ് സൈനികാസ്ഥാനത്ത് പരിശീലനം നടത്തുകയായിരുന്ന ബ്ലാക്ഹോക്ക് ഹെലികോപ്റ്റർ ഒരു കൂടാരത്തിനുമുകളിൽ പതിക്കുകയായിരുന്നു.
പരിക്കേറ്റവരിൽ എത്ര സൈനികർ ഉൾപ്പെടുന്നുവെന്നു വ്യക്തമല്ല. നാലു പേരെ ആശുപത്രിയിലാക്കി.
പരിക്കേറ്റവരിൽ എത്ര സൈനികർ ഉൾപ്പെടുന്നുവെന്നു വ്യക്തമല്ല. നാലു പേരെ ആശുപത്രിയിലാക്കി.