ന്യൂഡൽഹി: ഹൈക്കോടതികളിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാരുടെ വിരമിക്കൽപ്രായം ഉയർത്താൻ ആലോചനയുണ്ടെന്ന ചില ചാനലുകളുടെ റിപ്പോർട്ട് നിയമമന്ത്രി രവിശങ്കർ പ്രസാദ് നിഷേധിച്ചു. ഹൈക്കോടതികളിലേത് 62-ൽനിന്ന് 65-ഉം, സുപ്രീംകോടതിയിലേത് 65-ൽ നിന്ന് 67-ഉം വയസ് ആക്കുമെന്നായിരുന്നു റിപ്പോർട്ട്.
ഹൈക്കോടതികളിലെ വിരമിക്കൽപ്രായം 65 വയസാക്കാൻ നിർദേശിച്ച യുപിഎ കാലത്തെ ബിൽ ലോക്സഭ പിരിച്ചുവിട്ടപ്പോൾ ലാപ്സായിരുന്നു.
ഹൈക്കോടതികളിലെ വിരമിക്കൽപ്രായം 65 വയസാക്കാൻ നിർദേശിച്ച യുപിഎ കാലത്തെ ബിൽ ലോക്സഭ പിരിച്ചുവിട്ടപ്പോൾ ലാപ്സായിരുന്നു.