+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചന്ദൻ മിത്ര ബിജെപി വിട്ടു

ന്യൂ​ഡ​ൽ​ഹി: പ​ത്ര​പ്ര​വ​ർ​ത്ത​ക​നും മു​ൻ രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ ച​ന്ദ​ൻ മി​ത്ര ബി​ജെ​പി​യി​ൽ​നി​ന്നു രാ​ജി​വ​ച്ചു. ദ ​പ​യ​നി​യ​ർ പ​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​റും മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റു​മാ​യ അ​ദ്ദേ​
ചന്ദൻ മിത്ര ബിജെപി വിട്ടു
ന്യൂ​ഡ​ൽ​ഹി: പ​ത്ര​പ്ര​വ​ർ​ത്ത​ക​നും മു​ൻ രാ​ജ്യ​സ​ഭാം​ഗ​വു​മാ​യ ച​ന്ദ​ൻ മി​ത്ര ബി​ജെ​പി​യി​ൽ​നി​ന്നു രാ​ജി​വ​ച്ചു. ദ ​പ​യ​നി​യ​ർ പ​ത്ര​ത്തി​ന്‍റെ എ​ഡി​റ്റ​റും മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​റു​മാ​യ അ​ദ്ദേ​ഹം മ​മ​താ ബാ​ന​ർ​ജി​യു​ടെ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ൽ ചേ​രു​മെ​ന്നാ​ണു സൂ​ച​ന. എ​ൽ.​കെ.​അ​ഡ്വാ​നി​യു​ടെ അ​ടു​പ്പ​ക്കാ​ര​നാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ മോ​ദി-​അ​മി​ത് ഷാ ​ദ്വ​യം അ​ക​റ്റി​നി​ർ​ത്തി​യി​രു​ന്നു.