നാഗപട്ടണം: സിർക്കാഴിയിൽ ക്ഷേത്രോത്സവത്തിനു കൊണ്ടു പോയ പടക്കംപൊട്ടിത്തെറിച്ച് ഇരുപത്തിമൂന്നുകാരൻ കൊല്ലപ്പെട്ടു, മറ്റൊരാൾക്കു പരിക്കേറ്റതായും പോലീസ് പറഞ്ഞു. രാജമാണിക്കം എന്നയാളാണ് മരിച്ചത്.
ജില്ലയിലെ ഒരു പടക്കനിർമാണശാലയിലെ ജീവനക്കാരാണ് രാജമാണിക്കവും പരിക്കേറ്റ സതീശ (27)നും.
ബൈക്കിൽ വെടിക്കോപ്പുകളുമായി പോകുന്പോൾ ബൈക്കു നിയന്ത്രണം വിട്ടു മറിഞ്ഞാണ് പടക്കം പൊട്ടിത്തെറിച്ചത്.