ന്യൂഡൽഹി: മഴക്കെടുതിയെക്കുറിച്ചു പഠനം നടത്താൻ കേന്ദ്ര സംഘത്തെ കേരളത്തിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നൽകിയെന്ന് കേരള കോണ്ഗ്രസ് നേതാവ് പി.സി. തോമസ്.വെല്ലൂരിലെ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ഫാക്ടറിയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രി ഡോ. ഹർഷ വർധനുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം അറിയിച്ചു.