+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്രമുഖ തമിഴ് ടിവിതാരം പ്രിയങ്ക മരിച്ചനിലയിൽ

ചെ​​​ന്നൈ: വം​​​ശം സീ​​​രി​​​യ​​​ലി​​​ലൂ​​​ടെ പ്ര​​​ശ​​​സ്ത​​​യാ​​​യ ടെ​​​ലി​​​വി​​​ഷ​​​ൻ​​​താ​​​രം പ്രി​​​യ​​​ങ്ക​​​യെ വ​​ൽ​​സ​​​ര​​​വാ​​​ക്ക​​ത്തെ വ​​​സ​​​തി​​​യി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ച​​​നി​​
പ്രമുഖ തമിഴ് ടിവിതാരം പ്രിയങ്ക മരിച്ചനിലയിൽ
ചെ​​​ന്നൈ: വം​​​ശം സീ​​​രി​​​യ​​​ലി​​​ലൂ​​​ടെ പ്ര​​​ശ​​​സ്ത​​​യാ​​​യ ടെ​​​ലി​​​വി​​​ഷ​​​ൻ​​​താ​​​രം പ്രി​​​യ​​​ങ്ക​​​യെ വ​​ൽ​​സ​​​ര​​​വാ​​​ക്ക​​ത്തെ വ​​​സ​​​തി​​​യി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ച​​​നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി. കു​​​ടും​​​ബ​​​ക​​​ല​​​ഹ​​​മാ​​​കാം മ​​​ര​​​ണ​​​കാ​​​ര​​​ണ​​​മെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. മൃ​​​ത​​​ദേ​​​ഹം കി​​​ൽ​​​പോ​​​ക് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​ത്തി മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്കു മാ​​​റ്റി. മൂ​​​ന്നു​​​വ​​​ർ​​​ഷം മു​​​ന്പാ​​​യി​​​രു​​​ന്നു ബാ​​​സ്ക​​​റ്റ്ബോ​​​ൾ കോ​​​ച്ച് അ​​​രു​​​ൺ​​​ബാ​​​ല​​​യു​​​മൊ​​​ത്തു​​​ള്ള പ്രി​​​യ​​​ങ്ക​​​യു​​​ടെ വി​​​വാ​​​ഹം.