ജെഹാനാബാദ്: ബിഹാറിൽ വീണ്ടും ദുരഭിമാനക്കൊ ല. പതിനാറുകാരിയെയും പത്തൊന്പതുകാരനെയും മർദിച്ചു കൊലപ്പെടുത്തിയശേഷം സീലിംഗ് ഫാനിൽ കെട്ടിത്തൂക്കി.
ജെഹാനാബാജ് ജില്ലയിലെ ഘോസി ഗ്രാമത്തിലായിരുന്നു സംഭവം. പെൺകുട്ടിയുടെ വീട്ടിലെ സീലിംഗ് ഫാനിലാണ് ഇരുവരെയും തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ അമ്മാവന്റെ പരാതിപ്രകാരം ഒന്പതു പേർക്കെതിരേ കേസെടുത്തു. ഇതുകൂടാതെ കൊലപാതകം ആസൂത്രണം ചെയ്ത തിരിച്ചറിയാത്ത 15 പേർക്കെതിരേയും കേസുണ്ട്.