ബാ​​സ്ക​​റ്റ്ബോ​​ൾ താ​​ര​​ങ്ങ​​ൾ ഒ​​ന്നിക്കു​​ന്നു

12:59 AM Jul 18, 2018 | Deepika.com
തി​​രു​​വ​​ല്ല: മു​​ൻ ബാ​​സ്ക​​റ്റ്ബോ​​ൾ താ​​ര​​ങ്ങ​​ളു​​ടെ അ​​സോ​​സി​​യേ​​ഷ​​നാ​​യ ടീം ​​റീ​​ബൗ​​ണ്ടി​​ന്‍റെ മൂ​​ന്നാം സ​​മ്മേ​​ള​​നം അ​​ടു​​ത്ത മാ​​സം കൊ​​ച്ചി​​യി​​ൽ. ഓ​​ഗ​​സ്റ്റ് നാ​​ല്, അ​​ഞ്ച് തീ​​യ​​തി​​ക​​ളി​​ൽ ക​​ട​​വ​​ന്ത്ര റീ​​ജ​​ണ​​ൽ സ്പോ​​ർ​​ട്സ് സെ​​ന്‍റ​​റി​​ലാ​​ണ് ഒ​​ത്തു​​ചേ​​ര​​ൽ ന​​ട​​ക്കു​​ക. പ​​രി​​പാ​​ടി​​യി​​ൽ ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ​​കോ​​ണി​​ലെ ബാ​​സ്ക​​റ്റ്ബോ​​ൾ താ​​ര​​ങ്ങ​​ളും അ​​വ​​രു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ളും പ​​ങ്കെ​​ടു​​ക്കും.

സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ താ​​ത്പ​​ര്യ​​മു​​ള്ള താ​​ര​​ങ്ങ​​ൾ​​ക്ക് www.teamrebound.org എ​​ന്ന ലിം​​ഗി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്യാ​​വു​​ന്ന​​താ​​ണ്. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ണ്‍: 8281022819 (അ​​ജി​​ത്കു​​മാ​​ർ നാ​​യ​​ർ, സെ​​ക്ര​​ട്ട​​റി, ടീം ​​റി​​ബൗ​​ണ്ട്)