കറാച്ചി: പാർക്ക് ചെയ്തിരുന്ന ബസിൽ ട്രെയിലർ ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. സിന്ധ് പ്രവിശ്യയിലെ ഹൈദരാബാദ് ജില്ലയിലെ ഹലാ മേഖലയിലാണ് അപകടം. വിവാഹപാർട്ടിയുടെ ബസ് ടയർ മാറ്റാനായി നാഷണൽ ഹൈവേയിൽ നിർത്തിയിട്ടിരിക്കുന്പോ ൾ സ്പീഡിൽ വന്ന ട്രക്ക് ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു.