മൈസൂരു: കർണാടകയിലെ ഏതൊക്കെ മൃഗശാലകളിൽ എന്തൊക്കെ പക്ഷിമൃഗാദികളുണ്ടെന്ന് അറിയാൻ ഇനി വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും. സൂ അഥോറിറ്റി ഓഫ് കർണാടകയുടെ www.zoosofkarna taka.com എന്ന പുതിയ വെബ്സൈറ്റിൽ സംസ്ഥാനത്തെ വലുതും ചെറുതുമായ ഒൻപത് മൃഗശാലകളുടെ വിവരങ്ങൾ ലഭ്യമാകും.