സി​ന്ധു തോ​റ്റു

01:31 AM Jul 16, 2018 | Deepika.com
ബാ​​ങ്കോ​​ക്ക്: താ​​യ്‌​ല​​ൻ​​ഡ് ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ ഫൈ​​ന​​ലി​​ൽ പി.​​വി. സി​​ന്ധു തോ​​റ്റു. ജ​​പ്പാ​​ന്‍റെ നൊ​​സോ​​മി ഒ​​കു​​ഹാ​​ര നേ​​രി​​ട്ടു​​ള്ള ഗെ​​യി​​മു​​ക​​ൾ​​ക്കാ​​ണ് (21-15, 21-18) സി​​ന്ധു​​വി​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്.