സിന്ധു ഫൈനലില്‍
01:29 AM Jul 15, 2018 | Deepika.com
ബാങ്കോക്ക്: തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ പി.വി. സിന്ധു ഫൈനല്‍. സെമിയില്‍ ഇന്തോനേഷ്യയുടെ ഗ്രെഗോറിയ മരിസ്ക ടുന്ജുംഗിനെ 23-21, 16-21, 21-9ന് പരാജയപ്പെടുത്തി. ഇന്ന് നടക്കുന്ന ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയാണ് എതിരാളി.