+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആന്ധ്രയിൽ ബോട്ട് മുങ്ങി 10 പേരെ കാണാതായി

കാ​​​​ക്കി​​​​ന​​​​ഡ: ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ലെ കൊ​​​​ന​​​​സീ​​​​മ​​​​യി​​​​ൽ ഗോ​​​​ദാ​​​​വ​​​​രി ന​​​​ദി​​​​യി​​​​ൽ ബോ​​​​ട്ട് മു​​​​ങ്ങി 10 പേ​​​​രെ കാ​​​​ണാ​​​​താ​​​​യി. നി​​​​ർ​​​​മാ​​​
ആന്ധ്രയിൽ ബോട്ട് മുങ്ങി 10 പേരെ കാണാതായി
കാ​​​​ക്കി​​​​ന​​​​ഡ: ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ലെ കൊ​​​​ന​​​​സീ​​​​മ​​​​യി​​​​ൽ ഗോ​​​​ദാ​​​​വ​​​​രി ന​​​​ദി​​​​യി​​​​ൽ ബോ​​​​ട്ട് മു​​​​ങ്ങി 10 പേ​​​​രെ കാ​​​​ണാ​​​​താ​​​​യി. നി​​​​ർ​​​​മാ​​​​ണ​​​​ത്തി​​​​ലി​​​​രു​​​​ന്ന സി​​​​മ​​​​ന്‍റ് പി​​​​ല്ല​​​​റി​​​​ലി​​​​ടി​​​​ച്ചു മ​​​​റി​​​​ഞ്ഞാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. സ​​​​ല​​​​ഡി​​​​പ​​​​രി​​​​വ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു പ​​​​സു​​​​വു​​​​ള ല​​​​ങ്ക​​​​യി​​​​ലേ​​​​ക്കു പോ​​​​വു​​​​ക​​യാ​​​​യി​​​​രു​​​​ന്ന ബോ​​​​ട്ട് പ​​​​സു​​​​വാ​​​​ള ല​​​​ങ്ക വി​​​​ല്ലേ​​​​ജി​​​​ലെ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​യി​​​രു​​​ന്നു ദു​​​ര​​​ന്തം. മു​​​​പ്പ​​​​തു​​ പേ​​​​രാ​​​​ണു ബോ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​ത്. പ​​​​ത്തു​​​​പേ​​​​രെ ര​​​​ക്ഷ​​​​പ്പെ​​​​ടു​​​​ത്തി. മ​​​​റ്റു​​​​ള്ള​​​​വ​​​​ർ നീ​​​​ന്തി​​​​ക്ക​​​​യ​​​​റി.​ കാ​​​ണാ​​​താ​​​യ​​​വ​​​ർ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​ങ്ങി.