ഭുവനേശ്വർ: ഒഡീഷ ചീഫ് സെക്രട്ടറി സ്കൂൾ വിദ്യാർഥിക്ക് ഒരു ലക്ഷം രൂപ പിഴ നൽകി. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ വിധിയെത്തുടർന്നാണ് പിഴ അടയ്ക്കേണ്ടിവന്നത്.
സ്കൂളിൽ മുടി വളർത്തി വന്ന ഒരു ആൺകുട്ടിയുടെ മുടി മുറിച്ചുമാറ്റിയതാണു പ്രശ്നങ്ങളുടെ തുടക്കം. ഭുവനേശ്വറിലെ ഒരു ഗവ. സ്കൂളിലാണ് സംഭവം. വിവാദമായതോടെ സംഭവത്തിൽ ഇടപെട്ടു പിഴ വിധിക്കുകയായിരുന്നു.