ബഹുമാനിക്കൂ: മോഡ്രിച്ച്
12:29 AM Jul 14, 2018 | Deepika.com
മോസ്കോ: ഇംഗ്ലീഷ് മാധ്യമ പ്രവർത്തകരും ടെവിലിഷനിൽ സംസാരിക്കുന്ന ഫുട്ബോൾ പണ്ഡിതരോടും ക്രൊയേഷ്യൻ ടീമിനോട് അല്പം ബഹുമാനം കാണിക്കാൻ നായ കൻ ലൂക്ക മോഡ്രിച്ച് ആവശ്യപ്പെട്ടു.