സി​ന്ധു സെ​മി​യി​ൽ

12:29 AM Jul 14, 2018 | Deepika.com
ബാ​​ങ്കോ​​ക്ക്: താ​​യ്‌​ല​​ൻ​​ഡ് ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍​റ​​ണി​​ൽ പി.​​വി.​ സി​​ന്ധു സെ​​മി ഫൈ​​ന​​ലി​​ൽ. മ​​ലേ​​ഷ്യ​​യു​​ടെ സോ​​ണി​​യ ചെ​​യ​​യെ തോ​​ല്പ്പി​​ച്ചാ​​ണ് സി​​ന്ധു സെ​​മി​​യി​​ലെ​​ത്തി​​യ​​ത്.