സെറീന-കെര്‍ബര്‍ ഫൈനല്‍
01:57 AM Jul 13, 2018 | Deepika.com
ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ മുന്‍ ചാമ്പ്യന്‍ സെറീന വില്യംസ് എയ്ഞ്ചലിക് കെര്‍ബറെ നേരിടും. പുരുഷന്മാരുടെ സിംഗിൾസില്‍ റഫേല്‍ നദാലും ഇസ്നറും സെമി ഫൈനലിലെത്തി.