പി.വി. സിന്ധു ക്വാര്‍ട്ടറില്‍
01:57 AM Jul 13, 2018 | Deepika.com
ബാങ്കോക്: തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ പി.വി. സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍. ഹോങ്കോംഗിന്റെ പുയി യിന് യിപിനെ 21-116, 21-14ന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ താരം ക്വാര്‍ട്ടറിലെത്തിയത്.