+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മദർ തെരേസയുടെ ഭാരതരത്ന തിരിച്ചെടുക്കണമെന്ന് ആർഎസ്എസ്

ന്യൂ​ഡ​ൽ​ഹി: മ​ദ​ർ‌ തെ​രേ​സ​യ്ക്കു ന​ല്കി​യ ഭാ​ര​ത​ര​ത്ന പു​ര​സ്കാ​രം തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ആ​ർ​എ​സ്എ​സ് നേ​താ​വ് രാ​ജീ​വ് ടു​ലി. ആ​ർ​എ​സ്എ​സി​ന്‍റെ ഡ​ൽ​ഹി പ്ര​ചാ​ർ പ്ര​മു​ഖ് ആ​ണ് ഇ​യാ​ൾ. ജ​ന​ക്
മദർ തെരേസയുടെ ഭാരതരത്ന തിരിച്ചെടുക്കണമെന്ന് ആർഎസ്എസ്
ന്യൂ​ഡ​ൽ​ഹി: മ​ദ​ർ‌ തെ​രേ​സ​യ്ക്കു ന​ല്കി​യ ഭാ​ര​ത​ര​ത്ന പു​ര​സ്കാ​രം തി​രി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ആ​ർ​എ​സ്എ​സ് നേ​താ​വ് രാ​ജീ​വ് ടു​ലി. ആ​ർ​എ​സ്എ​സി​ന്‍റെ ഡ​ൽ​ഹി പ്ര​ചാ​ർ പ്ര​മു​ഖ് ആ​ണ് ഇ​യാ​ൾ. ജ​ന​ക്ഷേ​മ​ത്തി​നു​വേ​ണ്ടി മ​ദ​ർ തെ​രേ​സ ഒ​രി​ക്ക​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ലെ​ന്നും മ​ത​പ​രി​വ​ർ​ത്ത​ന​മാ​യി​രു​ന്നു അ​വ​രു​ടെ ല​ക്ഷ്യ​മെ​ന്നും രാ​ജീ​വ് ആ​രോ​പി​ച്ചു. 1980ലാ​ണു രാ​ജ്യം മ​ദ​ർ തെ​രേ​സ​യ്ക്ക് ഭാ​ര​ത​ര​ത്ന ന​ല്കി ആ​ദ​രി​ച്ച​ത്.