മിനിമോള്‍ ഇന്ത്യയെ നയിക്കും
02:34 AM Jul 12, 2018 | Deepika.com
കൊച്ചി: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ വനിതാ വോളിബോള്‍ ടീമിനെ മിനിമോള്‍ തോമസ് നയിക്കും. കണ്ണൂര്‍ സ്വദേശിയായ മിനിമോള്‍ ദക്ഷിണ റെയില്‍വേയിലാണ് ജോലി ചെയ്യുന്നത്.