വിംബിൾഡൺ: ഫെഡറര്‍ പുറത്ത്; ജോക്കോവിച്ച് സെമിയില്‍
02:34 AM Jul 12, 2018 | Deepika.com
ലണ്ടന്‍: വിംബിള്‍ഡണില്‍ നിലവിലെ പുരുഷ ചാമ്പ്യന്‍ റോജര്‍ ഫെഡറര്‍ പുറത്ത്. ഫെഡററെ 2-6, 6-7(5-7), 7-5, 6-4, 13-11ന് കെവിന് ആന്ഡേഴ്സണ് പരാജയപ്പെടുത്തി. നൊവാക് ജോക്കോവിച്ച് 6-3, 3-6, 6-2, 6-2ന് കെയ് നിഷികോരിയെ തോല്‍പ്പിച്ചു.