വിംബിൾഡൺ: ഫെഡറര്‍ ക്വാര്‍ട്ടറില്‍

01:02 AM Jul 10, 2018 | Deepika.com
ല​ണ്ട​ന്‍: വിം​ബി​ള്‍ഡ​ണി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍ ക്വാ​ര്‍ട്ട​റി​ല്‍. ഫെ​ഡ​റ​റു​ടെ 16-ാമ​ത് വിം​ബി​ള്‍ഡ​ണ്‍ ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലാ​ണ്. വ​നി​താ സിം​ഗി​ള്‍സി​ല്‍ സെ​റീ​ന വി​ല്യം​സ്, ഏ​യ്ഞ്ച​ലി​ക് കെ​ര്‍ബ​ര്‍, യെ​ലേ​ന ഒ​സ്റ്റാ​പെ​ങ്കോ തുടങ്ങിയവ​ര്‍ ക്വാ​ര്‍ട്ട​റി​ലെ​ത്തി. ക​രോ​ളി​ന പ്ലീ​ഷ്‌​കോ​വ​യെ കി​കി ബെ​ര്‍ട്ട​ന്‍സ് അ​ട്ടി​മ​റി​ച്ചു. പു​രു​ഷ ഡ​ബി​ള്‍സി​ല്‍ ഇ​ന്ത്യ​യു​ടെ ദി​വി​ജ് ശ​ര​ണ്‍ ഓ​സ്‌​ട്രേ​ലി​യ​യു​ടെ സി​റ്റാ​ക് സ​ഖ്യം ക്വാ​ര്‍ട്ട​റിൽ കടന്നു.