ട്വന്റി-20: രാഹുല്‍ മൂന്നാം റാങ്കില്‍
01:02 AM Jul 10, 2018 | Deepika.com
ദുബായ്: ഐസിസി ട്വന്റി -20 ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഇന്ത്യയുടെ കെ.എല്‍. രാഹുല്‍ മൂന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പര നേടിയതോടെ ഇന്ത്യ ടീം റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്തി.