+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എൻ.ഡി. തിവാരിയുടെ ആരോഗ്യനില അതീവ ഗുരുതരം

ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൻ.​​​ഡി. തി​​​വാ​​​രി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല അ​​തീ​​വ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലാ​​ണെ​​ന്നു മ​​​ക​​​ൻ രോ​​​ഹി​​​ത
എൻ.ഡി. തിവാരിയുടെ ആരോഗ്യനില അതീവ ഗുരുതരം
ന്യൂ​​​ഡ​​​ൽ​​​ഹി: ഉ​​​ത്ത​​​രാ​​​ഖ​​​ണ്ഡ് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൻ.​​​ഡി. തി​​​വാ​​​രി​​​യു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല അ​​തീ​​വ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ലാ​​ണെ​​ന്നു മ​​​ക​​​ൻ രോ​​​ഹി​​​ത് ശേ​​​ഖ​​​ർ തി​​​വാ​​​രി അ​​റി​​യി​​ച്ചു.​​സെ​​പ്റ്റം​​ബ​​ർ മു​​ത​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ചി​​കി​​ത്സ​​യി​​ലു​​ള്ള തി​​വാ​​രി​​യെ ഇ​​ന്ന​​ലെ ഐ​​​സി​​​യു​​​വി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. വൃ​​ക്ക​​​ക​​​ൾ ത​​​ക​​​രാ​​​റി​​​ലാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഡ​​​യാ​​​ല​​​സി​​​സ് ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.