ന്യൂഡൽഹി: മുതിർന്ന കോണ്ഗ്രസ് നേതാവും മേഘാലയ മുൻ ഗവർണറുമായ എം.എം. ജേക്കബിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
പാർലമെന്റംഗം, മന്ത്രി, ഗവർണർ എന്നി നിലകളിൽ വലിയ സംഭാവനകൾ രാജ്യത്തിനു നൽകിയ ആളാണ് അദ്ദേഹം. കേരളത്തിന്റെ വികസനത്തിനു വേണ്ടിയും വളരെ വലുതായ രീതിയിൽ അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബത്തിന്റെയും വേണ്ട പ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.