സ്പെയിൻ യെ​റോ​യെ നീക്കി

12:39 AM Jul 09, 2018 | Deepika.com
മാ​ഡ്രി​ഡ്: സ്‌​പെ​യി​ന്‍ ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്ന് ഫെ​ര്‍ണാ​ണ്ടോ യെ​റോ​യെ നീ​ക്കി​യ​താ​യി സ്പാ​നി​ഷ് ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ അ​റി​യി​ച്ചു. ലോ​ക​ക​പ്പിനു തൊട്ടുമു​മ്പ് യു​ല​ന്‍ ലൊ​പെ​ടെ​ഗി​യെ പ​രി​ശീ​ല​ക​സ്ഥാ​ന​ത്തുനിന്നു നീ​ക്കി​യ​തി​നാ​ല്‍ യെ​റോ ആ​യി​രു​ന്നു തൽസ്ഥാനത്ത്. പ​രി​ശീ​ല​ക​നാ​യി പ​രി​ച​യ​സ​മ്പ​ത്ത് കു​റ​ഞ്ഞ യെ​റോ​യ്ക്ക് ടീ​മി​നെ പ്രീ​ക്വാ​ര്‍ട്ട​ര്‍ വ​രെ​യെ​ത്തി​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ.