വാഷിംഗ്ടൺ ഡിസി: ഡോണൾഡ് ട്രംപിന്റെ ഭരണത്തിൽ യുഎസിലെ ജനാധിപത്യം ഭീഷണി നേരിടുന്നുവെന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ ഭരണസമിതി മേധാവിയായി നിയമിതയായ ഇന്ത്യൻവംശജ സീമ നന്ദ. ട്രംപ് പ്രസിഡന്റായ ശേഷമുള്ള 18 മാസം കടുത്ത വിഷമസന്ധിയിലൂടെയാണ് അമേരിക്ക കടന്നുപോയത്.
പ്രതിപക്ഷമായ ഡെമോക്രാറ്റ് പാർട്ടിയുടെ നയതീരുമാനങ്ങൾ കൈക്കൊള്ളുന്ന ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി(ഡിഎൻസി)യുടെ സിഇഒ ആയി കഴിഞ്ഞ മാസമാണു സീമ നിയമിതയായത്.
പ്രതിപക്ഷമായ ഡെമോക്രാറ്റ് പാർട്ടിയുടെ നയതീരുമാനങ്ങൾ കൈക്കൊള്ളുന്ന ഡെമോക്രാറ്റിക് നാഷണൽ കമ്മിറ്റി(ഡിഎൻസി)യുടെ സിഇഒ ആയി കഴിഞ്ഞ മാസമാണു സീമ നിയമിതയായത്.