+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈറ്റ്ഹൗസിൽ നോട്ടമിട്ട് കമലാ ഹാരീസ്

വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: 2020 ലെ ​​​യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി ടി​​​ക്ക​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​ൻ
വൈറ്റ്ഹൗസിൽ നോട്ടമിട്ട് കമലാ ഹാരീസ്
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: 2020 ലെ ​​​യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് പാ​​​ർ​​​ട്ടി ടി​​​ക്ക​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ക്കാ​​​ൻ ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​യാ​​​യ ക​​​മ​​​ലാ ഹാ​​​രീ​​​സ് ത​​​യാ​​​റാ​​​യേ​​​ക്കു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. എം​​​എ​​​സ് എ​​​ൻ​​​ബി​​​സി ചാ​​​ന​​​ലി​​​നു ന​​​ൽ​​​കി​​​യ അ​​​ഭി​​​മു​​​ഖ​​​ത്തി​​​ലാ​​​ണ് മ​​​ത്സ​​​രി​​​ക്കാ​​​ൻ വി​​​രോ​​​ധ​​​മി​​​ല്ലെ​​​ന്ന് അ​​​വ​​​ർ സൂ​​​ചി​​​പ്പി​​​ച്ച​​​ത്.

നി​​​ല​​​വി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നേ​​​ക്കാ​​​ളു​​​പ​​​രി മ​​​റ്റു നി​​​ര​​​വ​​​ധി കാ​​​ര്യ​​​ങ്ങ​​​ൾ ത​​​ന്‍റെ മു​​​ൻ​​​ഗ​​​ണ​​​നാ പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ണ്ടെ​​​ന്ന് അ​​​വ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. നേ​​​ര​​​ത്തെ ക​​​ലി​​​ഫോ​​​ർ​​​ണി​​​യ അ​​​റ്റോ​​​ർ​​​ണി ജ​​​ന​​​റ​​​ലാ​​​യി​​​രു​​​ന്ന ഹാ​​​രീ​​​സ് 2016 ലാ​​​ണു യു​​​എ​​​സ് സെ​​​ന​​​റ്റി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കു മു​​​ൻ​​​ഗ​​​ണ​​​ന ന​​​ൽ​​​കി​​​യു​​​ള്ള അ​​​വ​​​രു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ്ര​​​യോ​​​ജ​​​നം ചെ​​​യ്യു​​​മെ​​​ന്നു വി​​​ല​​​യി​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്നു.