+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സത്യസന്ധതയുടെ വിജയമാണു ജിഎസ്ടിയെന്നു മോദി

ന്യൂ​ഡ​ൽ​ഹി: സ​ത്യ​സ​ന്ധ​ത​യു​ടെ വി​ജ​യ​മാ​ണ് ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി)​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജി​എ​സ്ടി ന​ട​പ്പാ​ക്കി​യി​ട്ട് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ക​യാ​ണ്. ഒ​
സത്യസന്ധതയുടെ വിജയമാണു ജിഎസ്ടിയെന്നു മോദി
ന്യൂ​ഡ​ൽ​ഹി: സ​ത്യ​സ​ന്ധ​ത​യു​ടെ വി​ജ​യ​മാ​ണ് ച​ര​ക്ക് സേ​വ​ന നി​കു​തി (ജി​എ​സ്ടി)​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജി​എ​സ്ടി ന​ട​പ്പാ​ക്കി​യി​ട്ട് ഒ​രു വ​ർ​ഷം പൂ​ർ​ത്തി​യാ​കു​ക​യാ​ണ്. ഒ​രു രാ​ജ്യം, ഒ​രു നി​കു​തി എ​ന്ന സ്വ​പ്ന​മാ​ണ് സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തെ​ന്നും സ​ഹ​ക​ര​ണാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്തി​ൽ പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ കൂ​ട്ടാ​യ തീ​രു​മാ​ന പ്ര​കാ​ര​മാ​ണ് രാ​ജ്യ​ത്തി​ന്‍റെ ക്ഷേ​മ​ത്തി​നു വേ​ണ്ടി വ​ലി​യ ഒ​രു നി​കു​തി പ​രി​ഷ്ക​ര​ണം കൊ​ണ്ടു​വ​ന്ന​ത്. ജി​എ​സ്ടി കൗ​ണ്‍സി​ലി​ൽ തീ​രു​മാ​ന​ങ്ങ​ൾ ഏ​ക​ക​ണ്ഠ​മാ​യാ​ണ് ഉ​ണ്ടാ​കു​ന്ന​ത്-പ്രധാനമന്ത്രി മോദി പറഞ്ഞു.