റോജർ ഫെ​​ഡ​​റ​​ർ തോ​​റ്റു

12:51 AM Jun 25, 2018 | Deepika.com
ഹാ​​ലെ: ഹാ​​ലെ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് ഫൈ​​ന​​ലി​​ൽ ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ​​ ക്രൊ​​യേ​​ഷ്യ​​യു​​ടെ ബോ​​ർ​​ണ കോ​​റി​​ച്ചിനു മുന്നിൽ 7-6 (8-6), 3-6, 6-2ന് പരാജയപ്പെട്ടു.