മെ​സി​യു​ടെ ജ​ഴ്സി വേ​ണ്ടെ​ന്നു​വ​ച്ചു: റെ​​ബി​​ച്ച്

01:43 AM Jun 24, 2018 | Deepika.com
മോ​സ്കോ: അ​ർ​ജ​ന്‍റൈ​ൻ താ​രം ല​​യ​​ണ​​ൽ മെ​​സി​​യി​​ൽ​​നി​​ന്ന് ജ​​ഴ്സി വാ​​ങ്ങാ​​ൻ ആ​​ഗ്ര​​ഹി​​ച്ചു​​വെ​​ങ്കി​​ലും പി​​ന്നെ​​യ​​തു വേ​​ണ്ടെ​​ന്നു​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് ക്രൊ​​യേ​​ഷ്യ​​ൻ സ്ട്രൈ​ക്ക​ർ ആ​​ന്‍റെ റെ​​ബി​​ച്ച്. അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്കെ​​തി​​രേ​​യു​​ള്ള മ​​ത്സ​​ര​​ത്തി​​ൽ ക്രൊ​​യേ​​ഷ്യ​​യു​​ടെ ആ​​ദ്യ ഗോ​​ൾ റെ​​ബി​​ച്ചി​​ന്‍റെ വ​​ക​​യാ​​യി​​രു​​ന്നു.

അ​​ർ​​ജ​ന്‍റൈ​​ൻ ടീ​​മി​​ന്‍റെ പ്ര​​വൃ​​ത്തി വി​​ഷ​​മി​​പ്പി​​ച്ചു​​വെ​​ന്നും റെ​​ബി​​ച്ച് പ​​റ​​ഞ്ഞു. സ​​ത്യം പ​​റ​​ഞ്ഞാ​​ൽ എ​​നി​​ക്കു മെ​​സി​​യു​​ടെ ജ​​ഴ്സി വേ​​ണ​​മാ​​യി​​രു​​ന്നു, കാ​​ര​​ണം എ​​ന്‍റെ കൂ​​ട്ടു​​കാ​​ര​​ൻ അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ആ​​രാ​​ധ​​ക​​നാ​​ണ്. എ​​ന്നാ​​ൽ, അ​​ർ​​ജ​​ന്‍റീ​​ന​​ക്കാ​​ർ ഒ​​ന്ന​​ട​​ങ്കം മോ​​ശം പെ​​രു​​മാ​​റ്റ​​ത്തി​​ലൂ​​ടെ മ​​തി​​പ്പ് ഇ​​ല്ലാ​​താ​​ക്കി. ഇ​​തു​​കൊ​​ണ്ടാ​​ണ് ജ​​ഴ്സി ചോ​​ദി​​ക്കു​​ന്ന​​ത് വേ​​ണ്ടെ​​ന്നു​​വ​​ച്ച​​ത്- റെ​​ബി​​ച്ച് പ​​റ​​ഞ്ഞു.