ഫെ​​ഡ​​റ​​ർ ഫൈ​​ന​​ലി​​ൽ

01:43 AM Jun 24, 2018 | Deepika.com
ബ​​ർ​​ലി​​ൻ: ഹാ​​ൽ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡി​​ന്‍റെ റോ​​ജ​​ർ ഫെ​​ഡ​​റ​​ർ ഫൈ​​ന​​ലി​​ൽ. ലോ​​ക ഒ​​ന്നാം ന​​ന്പ​​ർ നി​​ല​​നി​​ർ​​ത്താ​​ൻ ഇ​​വി​​ടെ കി​​രീ​​ടം സ്വ​​ന്ത​​മാ​​ക്കേ​​ണ്ട ഫെ​​ഡ​​റ​​ർ അ​​മേ​​രി​​ക്ക​​യു​​ടെ ഡെ​​നി​​സ് കു​​ഡ്‌​ല​​യെ​​യാ​​ണ് സെ​​മി​​യി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. സ്കോ​​ർ: 7-6(7-1), 7-5). ഇ​​ന്നു ന​​ട​​ക്കു​​ന്ന ഫൈ​​ന​​ലി​​ൽ ക്രൊ​​യേ​​ഷ്യ​​യു​​ടെ ബോ​​ർ​​ന കോ​​റി​​ച്ചാ​​ണ് ഫെ​​ഡ​​റ​​റുടെ എ​​തി​​രാ​​ളി.