+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹാരാഷ്‌ട്രയിൽ പ്ലാസ്റ്റിക് നിരോധനം

മും​​​ബൈ: പ​​​രി​​​സ്ഥി​​​തി​​​ക്കു കോ​​​ട്ടം വരുത്തുന്ന കാ​​​രി​​​ബാ​​​ഗു​​​ക​​​ൾ അ ടക്കമുള്ള പ്ലാ​​​സ്റ്റി​​​ക് നി​​​ർ​​​മി​​​ത വ​​​സ്തു​​​ക്ക​​​ൾ​​​ക്കു മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര സ​​​ർ​​​ക്കാ​​​ർ മൂ​
മഹാരാഷ്‌ട്രയിൽ പ്ലാസ്റ്റിക് നിരോധനം
മും​​​ബൈ: പ​​​രി​​​സ്ഥി​​​തി​​​ക്കു കോ​​​ട്ടം വരുത്തുന്ന കാ​​​രി​​​ബാ​​​ഗു​​​ക​​​ൾ അ ടക്കമുള്ള പ്ലാ​​​സ്റ്റി​​​ക് നി​​​ർ​​​മി​​​ത വ​​​സ്തു​​​ക്ക​​​ൾ​​​ക്കു മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര സ​​​ർ​​​ക്കാ​​​ർ മൂ​​​ന്നു​​​മാ​​​സം മു​​​ന്പ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ നി​​​രോ​​​ധ​​​നം ഇ​​​ന്ന​​​ലെ മു​​​ത​​​ൽ പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യി.

നി​​​യ​​​മം ലം​​​ഘി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് മൂ​​​ന്നു​​​മാ​​​സം ത​​​ട​​​വും 5,000 രൂ​​​പ പി​​​ഴ​​​യു​​​മാ​​​ണു ശി​​​ക്ഷ. ര​​​ണ്ടാം ത​​​വ​​​ണ പി​​​ടി​​​കൂ​​​ടി​​​യാ​​​ൽ 10,000 രൂ​​​പ​​​യും മൂ​​​ന്നാ​​​മ​​​തും പി​​​ടി​​​വീ​​​ണാ​​​ൽ 25,000 രൂ​​​പ​​​യും പി​​​ഴ​​​യൊ​​​ടു​​​ക്ക​​​ണം.