കോൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്നു തുടങ്ങാനിരുന്ന ചൈനാ സന്ദർശനം റദ്ദാക്കി. തുല്യനിലവാരത്തി ലുള്ള ഭരണമേധാവികളുമായി ചർച്ചയ്ക്ക് അവസരം ഒരുക്കാത്ത സാഹചര്യത്തിലാണി ത്. നിക്ഷേപം ആകർഷിക്കാനായി യാത്രയ്ക്കു മമത വർഷങ്ങളായി ശ്രമിച്ചുവരികയായിരുന്നു.