+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദളിത് കർഷകനെ തീകൊളുത്തി കൊന്നു

ഭോ​​പ്പാ​​ൽ: ത​​ന്‍റെ ഭൂ​​മി കൈ​​യേ​​റാ​​നു​​ള്ള ശ്ര​​മം ചെ​​റു​​ത്ത ദ​​ളി​​ത് ക​​ർ​​ഷ​​ക​​നെ നാ​​ലം​​ഗ സം​​ഘം പെ​​ട്രോ​​ൾ ഒ​​ഴി​​ച്ച് തീ ​​കൊ​​ളു​​ത്തി കൊ​​ല​​പ്പെ​​ടു​​ത്തി. മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ
ദളിത് കർഷകനെ തീകൊളുത്തി കൊന്നു
ഭോ​​പ്പാ​​ൽ: ത​​ന്‍റെ ഭൂ​​മി കൈ​​യേ​​റാ​​നു​​ള്ള ശ്ര​​മം ചെ​​റു​​ത്ത ദ​​ളി​​ത് ക​​ർ​​ഷ​​ക​​നെ നാ​​ലം​​ഗ സം​​ഘം പെ​​ട്രോ​​ൾ ഒ​​ഴി​​ച്ച് തീ ​​കൊ​​ളു​​ത്തി കൊ​​ല​​പ്പെ​​ടു​​ത്തി. മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ഭോ​​പ്പാ​​ൽ ജി​​ല്ല​​യി​​ലെ ഘ​​ട്ട്ഖേ​​ഡി​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. കി​​ഷോ​​രി​​ലാ​​ൽ ജാ​​ട​​വ്(70) എ​​ന്ന ക​​ർ​​ഷ​​ക​​നാ​​ണു ദാ​​രു​​ണ​​മാ​​യി കൊ​​ല്ല​​പ്പെ​​ട്ട​​ത്.