ന്യൂഡൽഹി: ന്യൂ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ കമ്യൂണിക്കേഷൻസ് റിസർച്ച് ആൻഡ് ട്രെയിനിംഗ് (നിസ്കോർട്ട്) എന്ന മീഡിയ കോളജിലേക്ക് ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിജഐംസി, എംജെ, എംഎബിജെ, എംഎഎവിസി എന്നീ കോഴ്സുകളിലാണ് പ്രവേശനം . സിബിസിഐയുടെ നിയന്ത്രണത്തിലുള്ള രാജ്യത്തെ ഏക മീഡിയ കോളജാണ് നിസ്കോർട്ട്. www.niscort.com ൽ അപേക്ഷയും മറ്റു വിവരങ്ങളും ലഭിക്കും 8130496971, 9953538669, niscortadmissions@gmail.com.