മ​ല​യാ​ളി പെ​ണ്‍​കു​ട്ടി ലോകക​പ്പ് വേ​ദി​യി​ൽ

12:58 AM Jun 23, 2018 | Deepika.com
കോ​​​യ​​​ന്പ​​​ത്തൂ​​​ർ: ഇ​​​ന്ത്യ​​​ക്ക് അ​​​ഭി​​​മാ​​​ന​​​മാ​​​യി മ​​​ല​​​യാ​​​ളി പെ​​​ണ്‍​കു​​​ട്ടി ന​​​താ​​​നി​​​യ ജോ​​​ണ്‍ ക​​​ണ്ട​​​ത്തി​​​ൽ ലോകകപ്പ് ഫു​​​ട്ബോ​​​ൾ ക​​​പ്പ് മ​​​ത്സ​​​ര​​​വേ​​​ദി​​​യി​​​ൽ. റ​​​ഷ്യ​​​യി​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ബ​​​ർ​​​ഗി​​​ൽ ബ്ര​​​സീ​​​ലും കോ​​​സ്റ്റാ​​​റി​​​ക്ക​​​യും ത​​​മ്മി​​​ലു​​​ള്ള മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ഒ​​​ഫീ​​​ഷ്യ​​​ൽ മാ​​​ച്ച് ബോൾ കാ​​​രി​​​യ​​​റാ​​​യി​​​രു​​​ന്നു ഈ ​​​പ​​​തി​​​നൊ​​​ന്നു​​​കാ​​​രി.

ആ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നും ഒ​​​രു പെ​​​ണ്‍​കു​​​ട്ടി ഒ​​​ഫീ​​​ഷ്യ​​​ൽ മാ​​​ച്ച് ബോ​​​ൾ കാ​​​രി​​​യ​​​റാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ലെ ചി​​​റ്റൂ​​​രി​​​ലെ ഋ​​​ഷി​​​വാ​​​ലി സ്കൂ​​​ളി​​​ൽ ആ​​​റാം​​​ക്ലാ​​​സി​​​ലാ​​​ണ് ആ​​​നി ജേ​​​ക്ക​​​ബ് - മാ​​​ത്യു ജോ​​​ൺ ദന്പതികളുടെ മകൾ പഠിക്കുന്നത്.