+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബോംബ് ഭീഷണി: റെയിൽവേ സ്റ്റേഷൻ അടച്ചു

ല​​​​ണ്ട​​​​ൻ: വ്യാ​​​​ജ ബോം​​​​ബു​​ഭീ​​​​ഷ​​​​ണി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ല​​​​ണ്ട​​​​നി​​​​ലെ ചാ​​​​രിം​​​​ഗ് ക്രോ​​​​സ് ഭൂ​​​​ഗ​​​​ർ​​​​ഭ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​ൻ താ​​​​ത്കാ​​​​ല
ബോംബ് ഭീഷണി: റെയിൽവേ സ്റ്റേഷൻ അടച്ചു
ല​​​​ണ്ട​​​​ൻ: വ്യാ​​​​ജ ബോം​​​​ബു​​ഭീ​​​​ഷ​​​​ണി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ല​​​​ണ്ട​​​​നി​​​​ലെ ചാ​​​​രിം​​​​ഗ് ക്രോ​​​​സ് ഭൂ​​​​ഗ​​​​ർ​​​​ഭ റെ​​​​യി​​​​ൽ​​​​വേ സ്റ്റേ​​​​ഷ​​​​ൻ താ​​​​ത്കാ​​​​ലി​​​​ക​​​​മാ​​​​യി അ​​​​ട​​​​ച്ചി​​​​ട്ടു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 6.35ന് ​​​​ഒ​​​​രാ​​​​ൾ ട്രാ​​​​ക്കി​​​​ലി​​​​റ​​​​ങ്ങി ത​​​​ന്‍റെ പ​​​​ക്ക​​​​ൽ ബോം​​​​ബു​​​​ണ്ടെ​​​​ന്നു ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. പോലീസ് ഇയാളെ പിടികൂടിയെങ്കിലും ഒ ന്നും കണ്ടെത്തിയില്ല. എട്ടിനു സ്റ്റേഷൻ വീണ്ടും തുറന്നു.