ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഡെറാഡൂണിൽ നടത്തിയ അന്താരാഷ്ട്ര യോഗ ദിനാചരണ ചടങ്ങ് കേന്ദ്ര സർക്കാരിന്റെ ഒൗദ്യോഗിക വെബ്ചാനലിൽ സംപ്രേ ഷണം ചെയ്തില്ല. വാർത്താവിതരണ മന്ത്രാലയത്തിന്റെ ഒൗദ്യോഗിക യുട്യൂബ് ചാനലാണ് പ്രധാനമന്ത്രിയുടെ ചടങ്ങിനു ശേഷം ലൈവ് പരിപാടികൾ സം പ്രേഷണം ചെയ്തത്.