+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മറാത്ത്‌വാഡയിൽ ഈ വർഷം ജീവനൊടുക്കിയത് 433 കർഷകർ

ഔ​​​റം​​​ഗാ​​​ബാ​​​ദ്: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ മ​​​റാ​​​ത്ത്‌​​​വാ​​​ഡ മേ​​​ഖ​​​ല​​​യി​​​ൽ ഈ ​​​വ​​​ർ​​​ഷം ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ ജൂ​​​ൺ 17 വ​​​രെ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​
മറാത്ത്‌വാഡയിൽ ഈ വർഷം  ജീവനൊടുക്കിയത് 433 കർഷകർ
ഔ​​​റം​​​ഗാ​​​ബാ​​​ദ്: മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര​​​യി​​​ലെ മ​​​റാ​​​ത്ത്‌​​​വാ​​​ഡ മേ​​​ഖ​​​ല​​​യി​​​ൽ ഈ ​​​വ​​​ർ​​​ഷം ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ ജൂ​​​ൺ 17 വ​​​രെ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ത് 433 ക​​​ർ​​​ഷ​​​ക​​​ർ. ക​​​ട​​​ക്കെ​​​ണി​​​യും വി​​​ള​​​നാ​​​ശ​​​വു​​​മാ​​​ണു ക​​​ർ​​​ഷ​​​ക​​​രെ ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്കു ന​​​യി​​​ച്ച​​​ത്. ബീ​​​ഡ് ജി​​​ല്ല​​​യി​​​ലാ​​​ണ് ഏ​​​റ്റ​​​വും അ​​​ധി​​​കം ക​​​ർ​​​ഷ​​​ക​​​ർ ജീ​​​വ​​​നൊ​​​ടു​​​ക്കി​​​യ​​​ത്-81 പേ​​​ർ.