എഫ്സി കേരളയിലേക്കു സെലക്ഷൻ
12:56 AM Jun 21, 2018 | Deepika.com
തൃശൂർ: എഫ്സി കേരളയുടെ സീനിയർ ടീമിലേക്കുള്ള സെലക്ഷൻ ട്രയൽസ് 24, 25 തീയതികളിലായി തൃശൂർ കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. 24 നു രാവിലെ 7.30ന് കേരളത്തിലെ കളിക്കാർക്കാണു സെലക്ഷൻ. 25നു വിദേശ കളിക്കാർക്കുള്ള സെലക്ഷൻ നടക്കും.