വാഷിംഗ്ടൺ ഡിസി: അനധികൃത കുടിയേറ്റക്കാരിൽനിന്നു വേർപെടുത്തപ്പെട്ട കുട്ടികളെക്കുറിച്ചുള്ള വാർത്ത വായിക്കവേ കണ്ണീർപൊഴിച്ച് ചാനൽ അവതാരക. എൻബിസി ന്യൂസിലെ റേച്ചൽ മാഡോവ് ആണ് ദുഃഖം സഹിക്കാനാകാതെ കരഞ്ഞുപോയത്.
വെർപെടുത്തുന്ന കുട്ടികളെ താമസിപ്പിക്കുന്നത് തെക്കൻ ടെക്സസിൽ താത്കാലിമായി ഒരുക്കിയ കൂടാരനഗരങ്ങളിലാണെന്ന വാർത്തയാണ് അവർ വായിക്കാൻ ശ്രമിച്ചത്. കണ്ണുനീർ വന്നതിനാൽ നിർത്തേണ്ടിവന്നു. ഒരുനിമിഷത്തിനുശേഷം മനസാന്നിധ്യം വീണ്ടെടുത്തു വായന തുടർന്നു.