+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുഎൻ മനുഷ്യാവകാശ സമിതിയിൽനിന്നു യുഎസ് പിന്മാറി

വാ​​ഷിം​​ഗ്ട​​ൺ ഡിസി: ജ​​നീ​​വ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള യു​​എ​​ൻ മ​​നു​​ഷ്യാ​​വ​​കാ​​ശ സ​​മി​​തി​​യി​​ൽനി​​ന്നു യു​​എ​​സ് പി​​ന്മാ​​റി​​യ​​താ​​യി യു​​എ​​ന്നി​​ലെ യു​​എ​​സ് സ്ഥാ​​ന​​പ​​തി നി​​ക്കി ഹേ​​ല
യുഎൻ മനുഷ്യാവകാശ സമിതിയിൽനിന്നു  യുഎസ് പിന്മാറി
വാ​​ഷിം​​ഗ്ട​​ൺ ഡിസി: ജ​​നീ​​വ ആ​​സ്ഥാ​​ന​​മാ​​യു​​ള്ള യു​​എ​​ൻ മ​​നു​​ഷ്യാ​​വ​​കാ​​ശ സ​​മി​​തി​​യി​​ൽനി​​ന്നു യു​​എ​​സ് പി​​ന്മാ​​റി​​യ​​താ​​യി യു​​എ​​ന്നി​​ലെ യു​​എ​​സ് സ്ഥാ​​ന​​പ​​തി നി​​ക്കി ഹേ​​ലി അ​​റി​​യി​​ച്ചു. ഇ​​സ്ര​​യേ​​ലി​​ന് എ​​തി​​രേ​​യു​​ള്ള സ​​മി​​തി​​യു​​ടെ നി​​ല​​പാ​​ടി​​നെ ഹേ​​ലി രൂ​​ക്ഷ​​മാ​​യി വി​​മ​​ർ​​ശി​​ച്ചു.​​

മ​​നു​​ഷ്യാ​​വ​​കാ​​ശ ലം​​ഘ​​ന​​ത്തി​​ൽ മു​​ൻപന്തി​​യി​​ൽ നി​​ൽ​​ക്കു​​ന്ന രാ​​ജ്യ​​ങ്ങ​​ൾ സ​​മി​​തി​​യി​​ലു​​ണ്ട്. സ​​മി​​തി രാ​​ഷ്‌ട്രീയം ക​​ളി​​ക്കു​​ക​​യാ​​ണെ​​ന്നും യ​​ഥാ​​ർ​​ഥ മ​​നു​​ഷ്യാ​​വ​​കാ​​ശ ലം​​ഘ​​ന​​ങ്ങ​​ളു​​ടെ നേ​​ർ​​ക്കു ക​​ണ്ണ​​ട​​ച്ച് മ​​റ്റു ചി​​ല​​രെ ബ​​ലി​​യാ​​ടാ​​ക്കു​​ക​​യാ​​ണെ​​ന്നും നി​​ക്കി ഹേ​​ലി കു​​റ്റ​​പ്പെ​​ടു​​ത്തി. തെ​​റ്റു തി​​രു​​ത്തി മു​​ന്നോ​​ട്ടു​​പോ​​കാ​​ൻ സ​​മി​​തി ത​​യാ​​റാ​​വ​​ണ​​മെ​​ന്ന് ഒ​​രു വ​​ർ​​ഷം മു​​ന്പ് മു​​ന്ന​​റി​​യി​​പ്പു ന​​ല്കി. ഇ​​ത്ര​​നാ​​ളാ​​യി​​ട്ടും പു​​രോ​​ഗ​​തി കാ​​ണാ​​ത്ത​​തി​​നാ​​ലാ​​ണ് പി​​ന്മാ​​റു​​ന്ന​​തെ​​ന്ന് അ​​വ​​ർ പ​​റ​​ഞ്ഞു.