ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലെ തോബാതടാകത്തിൽ തിങ്കളാഴ്ച കടത്തു ബോട്ടുമുങ്ങി കാണാതായവരുടെ എണ്ണം 190 ആയെന്നു ബിബിസി പറഞ്ഞു. 18 പേർ രക്ഷപ്പെട്ടു. അനുവദനീയമായതിന്റെ മൂന്നിരട്ടി യാത്രക്കാരും ഏതാനും മോട്ടോർബൈക്കുകളും ബോട്ടിലുണ്ടായിരുന്നു.